അമ്പലപ്പുഴ: കിണര്‍ വറ്റിച്ച് പരിശോധന നടത്തുന്നതിനിടെ രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കറ്റു. ഫയര്‍ ഫോഴ്സ് ആലപ്പുഴ യൂണിറ്റിലെ ഫയര്ന്മാരായ സലിംകുമാര്‍, ജോജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പരിശോധന നടത്തുന്നതിനായി കിണറ്റിലിറങ്ങിയ ഇരുവര്‍ക്കും കുപ്പിച്ചില്ല് കൊണ്ടാണ് കൈകാലുകള്‍ക്ക് പരിക്കേറ്റത്. ഇതേത്തുടര്ന്് ഇന്നലെ കുളം വറ്റിച്ച് നടത്താനിരുന്ന പരിശോധന മാറ്റിവച്ചതായി ഫയര്‍ഫോഴ്സ് സംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: