തൃശൂര്‍: കോര്പ്പറേഷന് പാട്ടുരായ്ക്കല്‍ ഡിവിഷന് കൗണ്‍സിലര്‍ ജോണ്‍ ഡാനിയിലിന്റെ ഗുണ്ടാപ്രവര്ത്തനത്തിനെതിരെ ബിജെപി ടൗണ്‍ ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൗണ്‍സിലറുടെ ഓഫീസിലേക്ക് ജനകീയ മാര്‍ച്ച് നടത്തി.
ബിജെപി ജില്ല വൈസ് പ്രസിഡണ്ട് സുരേന്ദ്രന് ഐനിക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വിനോദ് പൊള്ളഞ്ചേരി, ഒബിസി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ഷാജന് ദേവസ്വം പറമ്പില്‍, രാജേഷ് രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു. കൃഷ്ണമോഹന്, വിനോദ് വിജയന്, പ്രമോദ് വിയ്യൂര്‍, രവി തിരുവമ്പാടി, സുരേഷ് പാടുക്കാട്, രഘുനാഥ് സി.മേനോന്, പ്രദീപ് മുക്കാട്ടുകര, വാസുദേവന്‍ മേനോന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: