ചെങ്ങന്നൂര്‍: വേദപണ്ഡിതന് നരേന്ദ്രഭൂഷണിന്റെ എണ്‍പതാം ജന്മദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ചെങ്ങന്നൂര്‍ സരസ്വതി വൈദിക ഗുരുകുലത്തില്‍ 80 ദിവസം നീളുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മാതാ അമൃതാനന്ദമയീ മഠം സ്വാമി തുരിയാമൃതാനന്ദപുരി നിര്‍വ്വഹിച്ചു.
ജീവിതത്തിന്റെ യാഥാര്‍ത്ഥ്യ തലം ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രഭാഷണ പരമ്പര കവി ഒ.എസ്. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. കമലാ നരേന്ദ്രഭൂഷണ്‍, വേദപ്രകാശ്, ശ്രീകുമാര്‍ പുരുഷോത്തമന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: