സ്വര്‍ണവില ഉയര്‍ന്നു

Tuesday 23 May 2017 11:43 am IST

കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കൂടി 21,840 രൂപയായി. 2730 രൂപയാണ് ഗ്രാമിന്. 21,680 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന് വില. ആഗോള വിപണിയിലെ വില വ്യതിയാനവും കറന്‍സി മൂല്യത്തിനുണ്ടായ ഏറ്റക്കുറച്ചിലുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.