കുന്നംകുളം: ചിറമനങ്ങാട് റോയല്‍ എന്ജിനീറിംഗ് കോളേജിനടുത്ത് ഐശ്വര്യ നഗറില്‍ കഞ്ചാവ് വില്പന നടത്തിയതിന് ചിറമനങ്ങാട് തേവരക്കാട്ട് വീട്ടില്‍ സെലീനയുടെ മകന് മെബിനെ പേരില്‍ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുന്നതിനായി പ്രതി കഞ്ചാവുമായി നില്ക്കു കയായിരുന്നു.
പ്രതിയില്‍ നിന്നും 75 ഗ്രാം കഞ്ചാവും ഒരു മോട്ടോര്‍ സൈക്കിളും തൊണ്ടിയായി പിടികൂടി. പ്രതിയെ കോടതിയില്‍ ഹാജരാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: