ആലപ്പുഴ: മത പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആത്മനിയന്ത്രണം കൈവിടരുതെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലിഅബ്ദുല്ലാ പറഞ്ഞു.ജില്ലയിലെ പള്ളി ഇമാമുമാര്‍, ഖത്തീബുമാര്‍ എന്നിവര്‍ക്കായി ആലപ്പുഴ ഹാശിമിയ്യയില്‍ നടത്തിയ പഠനക്ലാസില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് എച്ച് അബ്ദുന്നാസര്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: