ഓഹരി സൂചികകളില്‍ നേട്ടം

Wednesday 24 May 2017 11:42 am IST

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 120 പോയന്റ് നേട്ടത്തില്‍ 30486ലും നിഫ്റ്റി എട്ട് പോയന്റ് ഉയര്‍ന്ന് 9394ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 886 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 655 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്‌സ്, ടിസിഎസ്, വിപ്രോ, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, സിപ്ല, ഡോ. റെഡ്ഡീസ് ലാബ്, ലുപിന്‍ തുടങ്ങിയവ നഷ്ടത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.