ബോധവത്കരണ പഠനശിബിരം 31 ന്

Wednesday 24 May 2017 4:43 pm IST

തലശ്ശേരി: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് 31 ന് പുകയില ബോധവല്‍ക്കരണ പഠനശിബിരം നടക്കും. മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കുന്ന ശിബിരം ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. കൗണ്‍സില്‍ യോഗം 27 ന് തലശ്ശേരി: നഗരസഭാ കൗണ്‍സില്‍ യോഗം 27 ന് രാവിലെ 10.30 ന് നഗരസഭാ ഓഫീസ് ഹാളില്‍ ചേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.