പരിശീലനം ആരംഭിച്ചു

Wednesday 24 May 2017 4:43 pm IST

തലശ്ശേരി: ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കായുള്ള നാലു ദിവസത്തെ ജില്ലാതല പരിശീലനം ധര്‍മ്മടം ജേസീ സ്‌പെഷ്യല്‍ സ്‌കൂളില്‍ ആരംഭിച്ചു. തലശ്ശേരി സൗത്ത് എഇഒ പി.പി.സനകന്‍ ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി ബിആര്‍സി ട്രെയിനര്‍ ദിനേഷ് ബാബു, ജേസീ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശോഭന, ചിത്രാരി ആശാ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീകല, ആശ്രയം സ്‌പെഷ്യല്‍ സ്‌കൂള്‍ ടീച്ചര്‍ ശ്രീജ തുടങ്ങിയവര്‍ ക്ലാസ് നയിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.