തിരുവനന്തപുരം: ഏജീസ് ഓഫീസില്‍ നിന്നു പിരിച്ചുവിട്ട സംഭവത്തില്‍ യുക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ഫുട്ബോള്‍ താരം സി.കെ.വിനീത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിഞ്ഞശേഷം സംസ്ഥാനം ഇക്കാര്യത്തില്‍ നപടിയെടുക്കും. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: