ജില്ലാപഞ്ചായത്ത് റോഡില്‍ ഗതാഗത നിയന്ത്രണം

Thursday 25 May 2017 11:44 am IST

കാസര്‍കോട്: ജില്ലാപഞ്ചായത്തിന്റെ അധീനതയിലുളള മൂന്ന് റോഡുകള്‍ മെക്കാഡം ചെയ്യുന്നതിന്റെ ഭാഗമായി കോഴിക്കോട് എന്‍ഐടി ടീമിന്റെ പരിശോധന നടക്കുനനതിനാല്‍ റോഡുകളില്‍ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. ഇന്ന് വിദ്യാനഗര്‍-നീര്‍ച്ചാല്‍-മുണ്ട്യത്തടുക്ക റോഡ് (ബദിയടുക്ക), നാളെ ചിറപ്പുറം-ചായ്യോം-ബങ്കളം റോഡ് (മടിക്കൈ), 27 ന് ബളാല്‍-രാജപുരം റോഡ് (കളളാര്‍, ബളാല്‍) എന്നീ റോഡുകളിലാണ് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.