തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയായി സിപിഎം കേന്ദ്ര കമ്മറ്റി അംഗം എം.സി. ജോസഫൈനെ നിയമിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങി.
കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷം ചെയര്‍പേഴ്സണ്‍ കെ.സി.റോസക്കുട്ടിയും അംഗം നൂബിന റഷീദും രണ്ടുമാസം മുന്‍പ് സ്ഥാനമൊഴിഞ്ഞിരുന്നു. തുടര്‍ന്ന് പകരം നിയമനം നടന്നിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: