കുറിച്ചി: മാനസികാരോഗ്യ ഗവേഷണത്തിനുളള ദേശീയ ഹോമിയോപതിക് ഇന്‍സ്റ്റിറ്റ്യൂട്ടായി പദവി ഉയര്‍ത്തിയ കുറിച്ചി സചിവോത്തമപുരം ഹോമിയോപതി സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് കേന്ദ്ര ആയൂഷ് സഹമന്ത്രി ശ്രീപദ് നായിക് നിര്‍വഹിക്കും.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.കെ.ശൈലജ മുഖ്യാതിഥി ആയിരിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: