കുറുപ്പന്തറ: കുറുപ്പന്തറ ശ്രീശനീശ്വര ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം 27മുതല്‍ ജൂണ്‍ 3വരെ നടക്കും.
27ന് വൈകിട്ട് 3ന് വിഗ്രഹഘോഷയാത്ര, 6ന് ദീപാരാധന, 7.15ന് പ്രഭാഷണം. 28ന് രാവിലെ 5.30ന് ഗണപതിഹോമം, 8ന് ഭാഗവതപപാരായണം സമാരംഭം, 10ന് വരാഹാവതാരം, 12ന് പ്രഭാഷണം, 1ന് അന്നദാനം, 7.30ന് പ്രഭാഷണം. 29ന് രാവിലെ 10ന് നരംസിംഹാവവതാരം, 12ന് പ്രഭാഷണം, 30ന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരം, 11.30ന് ഉണ്ണിയൂട്ട്. 7ന് യജ്ഞവേദിയില്‍ സമൂഹപ്രാര്‍ത്ഥന, ദീപാരാധന. 31ന് രാവിലെ 11ന് ഗോവിന്ദപട്ടാഭിഷേകം, 1ന് അന്നദാനംവൈകിട്ട് 5.30ന് വിദ്യാഗോപാലമന്ത്രാര്‍ച്ചന, 7ന് ദീപാരാധന തുടര്‍ന്ന് ആചാര്യപ്രഭാഷണം. ജൂണ്‍ 1ന് രാവിലെ 8ന് ഭാഗവതപാരായണം, 10ന് രുഗ്മണീസ്വയംവരം, 12ന് ലക്ഷ്മീനാരായപൂജ, 1ന് സ്വയംവരസദ്യ, ജൂണ്‍ 2ന് രാവിലെ 10ന് കുചേലസദ്ഗതി, 10.30ന് മൃത്യൂഞ്ജയഹോമം, 12ന് പ്രഭാഷണം, 1ന് അന്നദാനം, ജൂണ്‍3ന് രാവിലെ 9ന് ശ്രീകൃഷ്ണ സ്വധാമപ്രാപ്തി, 9.30ന് തുളസീപൂജ, 11.30ന് ആറാട്ട്, 1ന് മഹാസമൂഹസദ്യ തുടര്‍ന്ന് യജ്ഞശാലയില്‍ ദീപാരാധന, മഹാദക്ഷിണ ഭദ്രദീപ ഉദ്വാസനം, സാംസ്കാരിക സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: