അങ്കമാലി: എറണാകുളം – അങ്കമാലി മെമു ട്രെയിന്‍ സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലിയിലെ ട്രെയിന്‍ യാത്രക്കാര്‍ ഇന്ന് പ്രതിഷേധ ധര്‍ണ്ണ നടത്തും. ഓള് കേരള ട്രെയിന്‍ യൂസേഴ്സ് അസോസിയേഷന് അങ്കമാലി യൂണിറ്റിന്റെ നേത്യത്വത്തില്‍ രാവിലെ 8.30ന് അങ്കമാലി റെയില്‍വെ സ്റ്റേഷന് പരിസരത്ത് സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണ്ണ റോജി എം.ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: