സംഗീത സദസ്സ്

Thursday 25 May 2017 10:40 pm IST

കൊച്ചി: മുത്തുസ്വാമി ദീക്ഷിതരുടെ പ്രശസ്തമായ നവഗ്രഹകൃതികളുടെ ആലാപനവും, ഡോ. എസ് ഹരിഹരന്‍നായര്‍ രചിച്ചനവഗ്രഹകീര്‍ത്തനങ്ങളുടെ നൃത്ത ഭാഷ്യവും സമന്വയിക്കുന്ന സംഗീത നൃത്തപരിപാടി 30ന് ആലുവ മഹാത്മാഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഗാനരത്‌ന ഡോ. എസ് ഹരിഹരന്‍ നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 4 ന് സംഗീതജ്ഞന്‍ പ്രൊഫ. കുമാര വര്‍മ്മ പരിപാടി ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.