പള്ളുരുത്തി: പെരുമ്പടപ്പ് മഹിമ റസിഡന്റ്സ് അസോസിയേഷന് വാര്‍ഷികം കൗണ്‍സിലര്‍ ജലജ മണി ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് വിന്‍സെന്റ് ജോര്‍ജ് അദ്ധ്യക്ഷനായി. ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണ ക്ലാസും നടന്നു. സെക്രട്ടറി ജോര്‍ജ് നെല്ലിക്കല്‍, രേവമ്മ ബാബു, ജോണ്സണ് മനക്കല് എന്നിവര്‍ സംസാരിച്ചു. എഡ്റാക് മേഖലാ പ്രസിഡന്റ് മനോഹരന് മാസ്റ്റര്‍ പുസ്തക വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: