ഏകദിന ശില്പശാല
Friday 26 May 2017 6:31 pm IST
കൂത്തുപറമ്പ്: നളന്ദ കള്‍ച്ചറല്‍ സെന്റര്‍ നാല്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ധര്‍മ്മടം ബീച്ച് റിസോര്‍ട്ടില്‍ നടന്ന ഏകദിന ശില്പശാല ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം ഉദ്ഘാടനം ചെയ്തു. മണിവര്ണ്ണന് ധര്‍മ്മടം അധ്യക്ഷത വഹിച്ചു. കോട്ടായി വാസു മാസ്റ്റര്‍, വി.രവീന്ദ്രന്, എം.ശ്യാം പ്രസാദ്, യു.നളിനി, ബിന്ദു കൃഷ്ണന്, ഷീബ ദിലീപ് എന്നിവര്‍ സംസാരിച്ചു. കെ.പ്രദീപന് സ്വാഗതവും ശ്യാമള ചന്ദ്രന് നന്ദിയും പറഞ്ഞു.