ആലപ്പുഴ: 38 ദിവസമായി നടന്നുവന്ന കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ ധര്‍ണ്ണാസമരം സര്‍ക്കാരുമായി നടത്തിയ ഒത്തു തീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്ന് മാറ്റിവച്ചതായി പെന്ഷന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയില്‍ ശമ്പളത്തോടൊപ്പം പെന്‍ഷനും ജൂണ്‍ മാസം മുതല്‍ വിതരണം ചെയ്യുമെന്നും കുടിശ്ശിക രണ്ടു മാസത്തെ പെന്ഷന് ഒരുമിച്ച് നല്‍കാമെന്നും ധാരണയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചതെന്ന് യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: