കൊടുങ്ങല്ലൂര്‍: നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ അനധികൃത മണല്‍കടത്ത് പിടികൂടി. ലോറി ഡ്രൈവര്‍ കോഴിക്കോട് തറവട്ടത്ത് ഷാനിബിനെയും ലോറിയും കസ്റ്റഡിയിലെടുത്തു. കണ്ണൂരിലേക്കാണ് മണല്കടത്തിയിരുന്നത്. എസ്.ഐ കെ.ജെ.ജിനേഷ്,അഡീ.എസ്.ഐ.രാമദാസ്,സന്ദീപ്, ചഞ്ചല്‍, ബിനോയ് എന്നിവരടങ്ങിയ സംഘമാണ് ലോറി പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: