ഞീഴൂര്‍: ഒരുമ ചാരിറ്റബിള്‍ ആന്‍ഡ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റി മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്്തു.പസിഡന്റ് ജോസ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
നിര്‍ധന രോഗികള്‍ക്ക് ചികിത്സ സഹായവിതരണോത്ഘാടനം നവജീവന്‍ ട്രസ്റ്റ് ചെയര്മാന് പി.യൂ തോമസും വിദ്യാര്‍ത്ഥികള്‍ക്കുളള പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലിയും നിര്‍വ്വഹിച്ചു.
ബിജെപി സംസ്ഥാന വൈസപ്രസിഡന്റ് പിഎം വേലായുധന് മുഖ്യപ്രഭാഷണം നടത്തി.എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉതവിജയം നേടിവിദ്യാര്ത്ഥികള്ക്ക് ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.മണിലാല്‍ അവാര്‍ഡ് വിതരണം ചെയ്യതു.
ചെറിയാന് കെ.ജോസ്, പുഷ്പാംഗദന്, പൗലേസ് സഖറിയ, അരുണ്‍ കുമാര്‍, കെ.എം അജീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: