ആഫ്റ്റര്‍ കെയര്‍ പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു

Sunday 28 May 2017 2:53 am IST

കണ്ണൂര്‍: സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന ആഫ്റ്റര്‍ കെയര്‍ പ്രോഗ്രാമില്‍ സ്വയംതൊഴില്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയെക്കുറിച്ചുള്ള വിശദവിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നിന്ന് ലഭിക്കും. അപേക്ഷ ജൂണ്‍ 25 നകം തലശ്ശേരി കോടതിക്ക് സമീപമുള്ള ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കണം. മുന്‍പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ :0490 2344433.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.