കോഴിക്കോട്: പ്രജിത്ത് സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രജിത്തിന് സ്മരണാഞ്ജലി അര്‍പ്പിച്ചു. ശാര ദാ അദൈ്വതാശ്രമത്തില്‍ നട ന്ന ചടങ്ങില്‍ സേവാസമിതിയുടെ വിവിധ സേവന പ്രവര് ത്തനങ്ങള്‍ക്കും തുടക്കമായി. കൗണ്‍സിലര്‍ പി. കിഷന് ചന്ദ് ഉദ്ഘാടനം ചെയ്തു. ടി. സതീശ്കുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന് അധ്യക്ഷത വഹിച്ചു സ്വാമി സത്യാനന്ദപുരി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഭാഗ്യനാഥ്, ശാന്തകുമാര്‍, വി. സുരേഷ്കുമാര്‍, ബാലരാമന്, വി.പി. ഷിജി, ആനന്ദന് എന്നിവര്‍ സംസാരിച്ചു.
സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന പ്രജിത്ത് കഴിഞ്ഞ വര്‍ഷം മെയ് 31ന് വീടിനടുത്ത മതില് ദേഹത്ത് വീണ് മരണമടയുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: