പയ്യാവൂര്‍: കെ.ജെ ജോര്‍ജ്ജ് കണ്ടത്തില്‍കര ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പയ്യാവൂര്‍ പഞ്ചായത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു, പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ആദരിക്കുന്നു. ജൂണ്‍ ആറിന് വൈകുന്നേരം നാല് മണിക്ക് പയ്യാവൂര്‍ കുട്ടിയാനിക്കല്‍ ബില്‍ഡിംഗ് ഹാളില്‍ നടക്കുന്ന ചടങ്ങ് കണ്ണൂര്‍ നബാര്‍ഡ് ഡിജിഎം എസ്.എസ് നാഗേഷ് ഉദ്ഘാടനം ചെയ്യും. ടെന്‍സണ്‍ ജോര്‍ജ്ജ് കണ്ടത്തിന്‍കര അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: