ജന്മഭൂമി ലെജന്‍ഡ്സ് ഓഫ് കേരള പുരസ്കാര നിശ… നൃത്തവും പാട്ടും സ്കിറ്റുകളുമെല്ലാം ചേര്‍ന്ന് അവിസ്മരണീയമായ വിരുന്ന്…..സിനിമാ സീരയല്‍ താരങ്ങള്‍ ആടിത്തിമിര്‍ത്തപ്പോള്‍ അതാസ്വദിക്കാന്‍ കോട്ടയം നഗരം ഒഴുകിയെത്തി.
രോഹിണിക്ക് മികച്ച സഹനടിക്കുള്ള പുരസ്ക്കാരം നടി മേനക സമ്മാനിക്കുന്നു
ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയെ
ജന്മഭൂമി ചെയര്മാന് കുമ്മനം രാജശേഖരന് ആദരിക്കുന്നു
സഹനടനുള്ള പുരസ്കാരം രണ്‍ജി പണിക്കര്ക്ക്സം വിധായകന് കെ.മധു സമ്മാനിച്ചപ്പോള്‍
മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സംവിധായകന് വൈശാഖില്‍ നിന്ന് പ്രേം മേനോന് ഏറ്റുവാങ്ങുന്നു
മികച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കറിന് ബിപിസിഎല്‍ കേരള ഹെഡ് പി.എം സോമചൂഡന്‍ പുരസ്കാരം നല്കുന്നു
മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തന് സംവിധായകന് ജി.എസ്.വിജയന് നല്കുന്നു
ഗായകന് സൂരജ് സന്തോഷിന് ഗോപന് ചെന്നിത്തല പുരസ്കാരം സമ്മാനിക്കുന്നു
മികച്ച ഗായിക ദിവ്യ എസ് നായര്‍ക്ക് രാജലക്ഷ്മി പുരസ്കാരം കൈമാറിയപ്പോള്‍
ജനപ്രിയ സംവിധായകനുള്ള പുരസ്കാരം വൈശാഖിന് രാജസേനന് കൈമാറുന്നു
മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം എം.ജയചന്ദ്രന് കല്ലിയൂര്‍ ശശി നല്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: