കല്ലാര്‍ പാലത്തിന്റെ ഉദ്ഘാടനം ഇന്ന്

Monday 29 May 2017 8:32 pm IST

നെടുങ്കണ്ടം: കല്ലാര്‍ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.കുമളി മൂന്നാര്‍ സംസ്ഥാനപാതയില്‍പെട്ട കല്ലാര്‍പാലത്തിന്റെ ഉദ്ഘാടനം ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. 2016 മാര്‍ച്ചിലാണ് പഴയപാലം പൊളിച്ച് പുതിയ പാലത്തിന്റെ പണി ആരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.