കോട്ടയം: ദേശീയ ചിന്ത ഉണര്‍ത്തി മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ജന്മഭൂമി സേവന പ്രവര്‍ത്തനങ്ങളിലേക്കും കടക്കുന്നു. കോട്ടയം ബസേലിയസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ‘ലെജന്‍ഡ്സ് ഓഫ് കേരള’ പുരസ്കാരദാന ചടങ്ങില്‍ ‘ജന്മഭൂമി സേവ’യുടെ ലോഗോ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു.
കുമ്മനം രാജശേഖരന്, ജസ്റ്റിസ് കെ.ടി. തോമസ്, റിച്ചാര്‍ഡ് ഹെ എംപി, ലീലാ മേനോന് എന്നിവര്‍ സന്നിഹിതരായിരുന്നു. ആദര്‍ശങ്ങളും ആശയങ്ങളും കൈവിടാതെ ദേശീയ ശബ്ദമായി മാറിയ ജന്മഭൂമിയുടെ പുതിയ ചുവടുവെപ്പാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: