ക്ഷേത്രങ്ങളില്‍ ആനകളെ എവുന്നെള്ളിക്കുന്നതിനെതിരെ കേസും ബഹളവുമൊക്കെയായി നടക്കുന്നവര്‍ ഇപ്പോള്‍ എവിടെയാണ്? ആനകളെ പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് തൃശൂര്‍ പൂരവും മറ്റും മുടക്കാന്‍ നടക്കുന്ന പെറ്റ എന്ന സംഘടന ലോറികളിലും മറ്റും കാലികളെ കൂട്ടിക്കെട്ടി കൊണ്ടുപോകുന്ന ദാരുണമായ കാഴ്ച കാണാറില്ല.
കാലിച്ചന്തകളില്‍ നിന്ന് കശാപ്പിന് കൊണ്ടുപോകുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാരിനെതിരെ കണ്ണൂരില്‍ പട്ടാപ്പകല്‍ കാളക്കുട്ടിയെ കശുത്തറുത്ത് കൊന്നുതിന്ന സംഭവത്തെ ഒരു മൃഗസ്നേഹിയും അപലപിച്ച് കണ്ടില്ല. ഇങ്ങനെയൊരു ക്രൂരത കേരളത്തില്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല
കെ.എസ്. രാമകൃഷ്ണന്,
കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: