പൊന്‍മുടിയില്‍ മിനി ബസ് മറിഞ്ഞു

Tuesday 30 May 2017 3:14 pm IST

തിരുവനന്തപുരം പൊന്‍മുടി നാലാം വളവില്‍ കൊക്കയിലേക്ക് മറിഞ്ഞ ടെംപോ ട്രാവലര്‍, അപകടത്തില്‍ ഇരുപത്തിമൂന്നോളം പേര്‍ക്ക് പരിക്കേറ്റു, പരിക്കേറ്റവര്‍ വിതുര ഗവണ്‍മന്റ് ഹോസ്പിറ്റലില്‍                                                                                    – അനൂപ്.വി.വി

തിരുവനന്തപുരം: പൊന്‍മുടിയില്‍ മിനി ബസ് കുഴിയിലേക്ക് മറിഞ്ഞു. അമരവിളയില്‍ നിന്നും വന്ന ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ 23 യാത്രക്കാരുണ്ടെന്നാണ് വിവരങ്ങള്‍. പ്രദേശത്ത് കനത്തമഴ തുടരുകയാണ്.

പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.