അധ്യാപക ഒഴിവ്

Tuesday 30 May 2017 8:58 pm IST

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജില്‍ ഹിസ്റ്ററി, കന്നട, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ എഫ് ഡി പി സബ്സ്റ്റിറ്റിയൂട്ട് അധ്യാപകരെ ആവശ്യമുണ്ട്. 55 ശതമാനം മാര്‍ക്കോട് കൂടിയ ബിരുദാനന്തര ബിരുദവും നെറ്റും പാസ്സായവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യരായവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ രണ്ടിന് രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 04994 256027.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.