കണ്ണൂര്‍: രാജീവ് മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മാനവസേവാ വിദ്യാജോതി പുരസ്കാരങ്ങള്‍ ഫാ.സ്കറിയ കല്ലൂരിനും ബി.ഗോവിനന്ദനും മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നല്കി. ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍ എ. പ്രേമരാജന്‍ അധ്യക്ഷതവഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളും ക്യാഷ് അവാര്‍ഡുകളും സി.അനില്‍കുമാര്‍ വിതരണം ചെയ്തു. അഡ്വ.റഷീദ് കവ്വായി, ഫാ.ഡോ.സന്തോഷ് കരിങ്ങട, രാജന് തിയ്യറോത്ത്, ബിനു മൊട്ടമ്മല്‍, വി.കെ.അച്ചുതന്, ടി.വിജയന്, കെ.പി.തമ്പി, വിനീതടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: