മട്ടാഞ്ചേരി: കൊച്ചി നഗരവുമായി ബന്ധിപ്പിച്ച് രാത്രികാല ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്ക് പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സംവിധാനം കൊച്ചിയില്‍ പ്രായോഗികമായിരിക്കുമെന്ന് അഭിപ്രായങ്ങള്‍. അതി രാവിലെയും രാത്രിവൈകിയുമുള്ള ട്രെയിന്‍ യാത്രക്കാര്‍ക്കും ഗുണകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: