കാണാതായ സുഖോയ് വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തി

Wednesday 31 May 2017 9:09 am IST

ന്യൂദല്‍ഹി: അസമില്‍ പരിശീലന പറക്കലിനിടെ കാണാതായ സുഖോയ് വിമാനത്തിലെ പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തി. മലയാളി പൈലറ്റ് ഉള്‍പ്പെടെയുള്ള രണ്ട് പേരുടെ മൃതദേഹമാണ് ലഭിച്ചത്. കോഴിക്കോട് സ്വദേശി അച്ചു ദേവ്, ദിവേശ് പങ്കജ് എന്നിവരാണ് മരിച്ചത്. പരിശീലന പറക്കലിനിടെ ഈ മാസം 23 ന് ആണ് വിമാനം കാണാതായത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.