ന്യൂദല്‍ഹി: പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗോവധവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ഗോവധത്തിന് ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
കന്നുകാലി കശാപ്പ് നിരോധനം നടത്തിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ തിരിച്ചടി ലഭിച്ചവര്‍ വസ്തുതാപരമല്ലാത്ത പല കാര്യങ്ങളും പടച്ചു വിടുന്നുണ്ട്. അത്തരക്കാര്‍ക്ക് വീണ്ടും തിരിച്ചടിയാകുകയാണ് രാജസ്ഥാന് ഹൈക്കോടതിയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: