കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ പൊതുതെരഞ്ഞെടുപ്പിനുളള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ധനകാര്യ റീജിയണല്‍ ഡയറക്ടര്‍ കെ പി വിനയന്റെ നേതൃത്വത്തില്‍ നടന്ന നറുക്കെടുപ്പില്‍ ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ സി .എം.ഗോപിനാഥന്, മട്ടന്നൂര്‍ നഗരസഭാ സെക്രട്ടറി എം.സുരേശന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
സ്ത്രീ സംവരണം – വാര്‍ഡ് 1 – മണ്ണൂര്‍, 6- കല്ലൂര്‍, 7- കളറോഡ്, 10-ബേരം, 11-കായല്ലൂര്‍, 13- പരിയാരം, 14-അയ്യല്ലൂര്‍, 16-പഴശ്ശി, 17-ഉരുവച്ചാല്‍, 18-കരേറ്റ, 19-കുഴിക്കല്‍, 20-കയനി, 24-നെല്ലൂന്നി, 29-ടൗണ്‍, 30 – പാലോട്ട് പളളി, 31-മിനിനഗര്‍, 32-ഉത്തിയൂര്‍, 33-മരുതായി. പട്ടികജാതി സംവരണം വാര്‍ഡ് 3-ഏളന്നൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: