നായാട്ടുപാറ: മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി കുന്നോത്ത് വിവേകാനന്ദ സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ശുചീകരണം നടത്തി. കരടി-മുണ്ടച്ചിറ റോഡ്,കുന്നോത്ത് യൂപി സ്ക്കൂള് റോഡ് എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്. എ.കൃഷ്ണന്, പി.കെ.ബിനീഷ്, കെ.പ്രസൂണ്‍, കെ.നാരായണന്, സി.വി.ബിജു, കെ.പത്മനാഭന്, കെ.സി.ബാബു തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: