കോട്ടയം: ജില്ലയില്‍ പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഇന്ന് ആരംഭിക്കും.. താലൂക്ക് സപ്ലൈ ഓഫീസുകളുടെ അധീനതയില്‍ നടക്കുന്ന കാര്‍ഡു വിതരണത്തിന്റെ സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ്. കാര്‍ഡുടമയ്ക്ക് നേരിട്ടോ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള ഏതെങ്കിലും അംഗത്തിനോ തിരിച്ചറിയല്‍ രേഖ ഹാജരാക്കി അതത് റേഷന്‍കടകളില്‍ നിന്ന് കാര്‍ഡുകള്‍ കൈപ്പറ്റാം.
കാര്‍ഡിന്റ വില മുന്‍ഗണനാ വിഭാഗത്തിന് 50 രൂപയും പൊതുവിഭാഗത്തിന് 100 രൂപയും ആയിരിക്കും. കോട്ടയം താലൂക്ക് സപ്ലൈ ഓഫീസിന്റെ കീഴിലുളള റേഷന്‍ കടകളിലെ കാര്‍ഡ് വിതരണ ക്രമംതാഴെ
ജൂണ്‍1 – റേഷന്‍കട നമ്പര്‍ 377, ജൂ 2- 360, 10, 15, 122, 3, 168, 392,110, 348, ജൂണ്‍ 3- 353, 23, 107, 373, 66, 67, 166, 375, 162, 379, ജൂണ്‍ 5 – 1, 6, 97, 77, 173, 391, 376, 159, 362, ജൂ 6 – 374, 105, 106, 346, 370, 119, 164, 383, 345, 382, 158.
പ്രതികരിക്കാൻ ഇവിടെ എഴുതുക: