കോട്ടയം: സൈനികര്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ പ്രസ്താവനയില്‍ അഖിലകേരള ഭാരതീയ പൂര്‍വ്വസൈനിക സേവാപരിഷത്ത് പ്രതിഷേധിച്ചു. പരിഷത്ത് വെള്ളൂര്‍ യൂണിറ്റ് നടത്തിയ പ്രതിഷേധ യോഗത്തില്‍ വി.എം.രവീന്ദ്രന് നായര്‍ പ്രമേയം അവതരിപ്പിച്ചു. കെ.ടി.കുരുവിള പ്രസംഗിച്ചു. കോടിയേരിയുടെ പ്രസ്താവന സൈനികര്‍ക്ക് നേരെയുള്ള ക്രൂരമായ പരാമര്‍ശമാണെന്ന് യോഗം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: