മോസ്കോ: റഷ്യയിലുണ്ടായ കനത്ത പ്രളയത്തില്‍ മരണം 45 ആയി. കരിങ്കടലിനു സമീപം ഉള്ള ക്രസ്നാടര് പ്രവശ്യയില്‍ മാത്രം 24 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മോസ്കോയില്‍ നിന്നുള്ള വിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: