സോള്‍: മെക്സിക്കോ, ഇറ്റലി, അമേരിക്ക ടീമുകളും അടുത്ത റൗണ്ടിലേക്ക് മുന്നേറിയതോടെ അണ്ടര്‍ 20 ലോകകപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ണം.
പ്രീ ക്വാര്‍ട്ടറില്‍ മെക്സിക്കോ 1-0ന് സെനഗലിനെയും ഇറ്റലി 2-1ന് ്രഫഞ്ച് യുവനിരയെയും അമേരിക്ക മറുപടിയില്ലാത്ത 6 ഗോളുകള്‍ക്ക് ന്യൂസിലാന്‍ഡിനെയും തകര്‍ത്താണ് അവസാന എട്ടില്‍ ഇടംപിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: