കോയമ്പത്തൂര്‍: കോയമ്പത്തൂരിനടുത്ത് പോത്തന്നൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ ആന ചവിട്ടിക്കൊന്നു. ഗണേശപുരത്ത് ഗായത്രി, പഴനിസ്വാമി, നാഗമ്മാള്‍, ജ്യോതിമണി എന്നിവരാണ് മരിച്ചത്. വീടിന് പുറത്ത് ഉറങ്ങുമ്പോഴാണ് ഇവര്‍ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: