ന്യൂദൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം ജൂൺ 3 ശനിയാഴ്ച പ്രസിദ്ധീകരിക്കും. നേരത്തെ ജൂന്ന് 2ന് പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും ശനിയാഴ്ചത്തേക്ക് ഫല പ്രഖ്യാപനം മാറ്റുകയായിരുന്നു.
ഇത്തവണ 16,67,573 പേരാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്. സിബിഎസ്ഇ പ്ലസ്ടു ഫലം കഴിഞ്ഞ ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇത്തവണത്തെ പ്ലസ്ടുവിന് 82.02ആണ് വിജയശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: