ചാലക്കുടി: േദശീയപാതയില്‍ പോട്ട മേല്‍പ്പാലത്തിനടുത്ത് സര്‍വീസ് റോഡ് തകര്‍ന്നു. പാതി വഴിയില്‍ നിറുത്തി വെച്ചിരുന്ന സര്‍വ്വീസ് റോഡിലെ മണ്ണ് കനത്ത മഴയെ തുടര്‍ന്ന് ഒലിച്ച് പോയ നിലയിലാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചത്. ദേശീയ പാത റോഡിന്റെ അടിയില്‍ നിന്നും മണ്ണ് ഒലിച്ചു പോയിട്ടുണ്ട്. മഴ ശക്തി പ്രാപിക്കുന്നതിന് മുമ്പായി റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: