എരുമപ്പെട്ടി: തയ്യൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൗരാണികമായ ക്ഷേത്രക്കുളത്തിന്റെ കല്‍ക്കെട്ടുകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതില്‍ പ്രതിഷേധം. കല്‍ക്കെട്ടുകള്‍ പുനര്‍നിര്‍മിക്കാന്‍ കഴിയാത്തവിധം നശിപ്പിച്ചെന്നാണ് ഭക്തരുടെ പരാതി. സാമൂഹിക വിരുദ്ധര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടു പൊലീസിനും ദേവസ്വം ബോര്‍ഡിനും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: