ഷൊര്‍ണൂര്‍: കവളപ്പാറയില്‍ വീട്ടമ്മയെ വീട്ടുവളപ്പിലെ മരത്തില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി .പശനത്ത് വീട്ടില്‍ ചന്ദ്രന്റെ ഭാര്യ കുമാരി (60) ആണ് മരിച്ചത്.വ്യഴാഴ്ച രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ കിടന്നിരുന്നു. ഇന്നലെ രാവിലെ മരിച്ച നിലയില്‍ കാണുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: