കാലവര്‍ഷം: കണ്‍ട്രോള്‍ റൂം തുറക്കുന്നു

Friday 2 June 2017 9:43 pm IST

ചങ്ങനാശ്ശേരി: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ചങ്ങനാശ്ശേരി താലൂക്ക് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍, അത്യാഹിതങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമിലും ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരെയും വിളിച്ചറിയിക്കാവുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍: കണ്‍ട്രോള്‍ റൂം 0481 2420037, തഹസില്‍ദാര്‍-944712423, വില്ലേജ് ഓഫീസര്‍ ചങ്ങനാശ്ശേരി - 8547612305, വാഴപ്പള്ളി കിഴക്ക് 8547612304, വാഴപ്പള്ളി പടിഞ്ഞാറ് - 8547612302, കുറിച്ചി - 8547612303, ചെത്തിപ്പുഴ - 8547612307, പായിപ്പാട് - 8547612308, തൃക്കൊടിത്താനം - 8547612306, മാടപ്പള്ളി - 8547612309, വാകത്താനം - 8547612310, തോട്ടയ്ക്കാട് - 85476123016, കറുകച്ചാല്‍ - 8547612312, നെടുംകുന്നം - 8547612311, കങ്ങഴ - 8547612314, വാഴൂര്‍ - 8547612313, വെള്ളാവര്‍ - 8547612315.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.