ആലുവ: ഒളിക്യാമറ വിവാദത്തില്‍ നടപടി നേരിട്ട സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം പി.എസ്.മോഹനന് വി.എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. ആലുവ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെ പ്രവര്‍ത്തിച്ചതിനാണ് പി.എസ് മോഹനനെ കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്.
ഒളിക്യാമറ ആരോപണത്തില്‍ കെ.എ. ചാക്കോച്ചന്, ടി.കെ. മോഹനന്, എം.പി.പത്രോസ്, എന്നിവര്‍ക്കെതിരേയും പാര്‍ട്ടി ഓഫീസിലെ സ്റ്റാഫിനെതിരേയും നടപടി എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: