ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിലവിലെ ചാമ്പ്യന്‍ ദ്യോക്കോവിച്ച് നാലാം റൗണ്ടില്‍. അര്‍ജന്റീനയുടെ ഡീഗോ ഷ്വാര്റ്റ്സ്മാനെ പരാജയപ്പെടുത്തിയാണ് ദ്യോക്കോവിച്ച് നാലാം റൗണ്ടില്‍ കടന്നത്. രണ്ടിനെതിരെ മൂണ്‍ സെറ്റുകള്‍ക്കായിരുന്നു ദ്യോക്കോവിച്ചിന്റെ വിജയം
സ്കോര്‍ ; 5-7,6-3,3-6,6-1,6-1
പ്രതികരിക്കാൻ ഇവിടെ എഴുതുക: