വെള്ളമുണ്ട:മംഗലശേരി മല ഗവ . എൽ പി സ്കൂളിലെ എൽ പി എസ് എ യുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു . നിയമനം തികച്ചും താല്കാലികമാണ് . ഉദ്യോഗാർത്ഥികൾ 06 ന് 11 മണിക്ക് സ്കൂൾ ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കേണ്ടതാണ്
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: