വെള്ളാംങ്ങല്ലൂര്‍:സൗദിയിലെ തായിഫില്‍ വാഹനാപകടത്തില്‍ മലയാളി യുവതിയും രണ്ട് മക്കളും മരിച്ചു.കരൂപ്പടന്ന കൊച്ചിക്കാരന് മുഹമ്മദിന്റെ മകന് ബാബുവിന്റെ ഭാര്യ സബീന(32)മക്കളായ അസ്റ(7), ദിയ(1) എന്നിവരാണ് മരിച്ചത്.സൗദിയില്‍ ജോലി ചെയ്യുന്ന ബാബുവും കുടുംബവും ഉംറക്കായി പോകുന്നതിനിടെ തായിഫില്‍ വച്ചാണ് അപകടത്തില്‍ പെട്ടത്.അപകടത്തില്‍ ബാബുവിന് ഗുരുതര പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: